മൈക്രോഫിനാൻസ് ജോലിക്കാരെ വേണം
കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ മൈക്രോഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് ഹെഡുകളായി ജീവനക്കാരെ വേണം.
താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലാണ് ജീവനക്കാരെ ആവശ്യമുള്ളത്
- കൊടുങ്ങല്ലൂർ - തൃശൂർ ജില്ലാ
- അത്താണി - എറണാകുളം
- വെള്ളറട - തിരുവനന്തപുരം
- കൊട്ടിയം - കൊല്ലം
യോഗ്യതകൾ
വിദ്യാഭ്യാസപരമായി പ്ലസ്ടു അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ചുരുങ്ങിയത് രണ്ട വർഷമെങ്കിലും ഏതെങ്കിലും മൈക്രോഫിനാൻസ് സ്ഥാപനത്തിൽ ബ്രാഞ്ച് മാനേജരായോ ഹെഡ്ഡായോ പ്രവൃത്തിപരിചയം വേണം.
ശമ്പളം : 16500 - 18500 രൂപ വരെയാണ് പ്രതിമാസ ശമ്പളം
ഇരുചക്രവാഹനതിനു ലൈസെൻസ് നിർബന്ധമായും വേണം, ഇരു ചക്രവാഹനവും വേണം.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി വാട്സാപ്പിൽ ബന്ധപ്പെടുക.

