കേരളം സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് വിവരങ്ങൾ
- ഡി.സി.എ
- റ്റാലി & എം.എസ് ഓഫീസ്
- കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്
- ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ
- റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
- ഫയർ ആൻഡ് സേഫ്റ്റി
എന്നീ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസറിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപെടുക
9544499114
9188665545

