കേരളം സർക്കാരിന്റെയും ഭാരത സർക്കാരിന്റെയും കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ റീജിയണൽ സെന്റർഫോർ ക്യാൻസറിൽ വിവിധ ട്രെയിനിങ് പ്രോഗ്രമാക്കുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ലാബ് ടെക്നിഷ്യൻ ബിരുദമോ, ലൈഫ് സയൻസ് ബിരുദമോ, റേഡിയേഷൻ ഡിപ്ലോമയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
ലഭ്യമായ കോഴ്‌സുകൾ
- Advanced Training in Clinical Laboratory Technology
- Advanced Training in Blood Banking and Transfusion Technology
- Advanced Training in Blood Banking and Transfusion Technology
- Advanced Training in Diagnostic Imaging
യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

