Resource person at Kerala Govt Sector - No PSC exam - Temporary jobs

കേരള സർക്കാർ സ്ഥാപനത്തിൽ റിസോർസ് പേഴ്സൺ ഒഴിവുണ്ട് 

ഇതിലേക്കുള്ള നിയമനം നേരിട്ടാണ്. പിഎസ്‌സി വഴിയല്ല നിയമനം. അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം.

അവസാന തിയതി : ജൂൺ 3, 2021

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ ഒ.ആർ.സി പദ്ധതിയിലെ ഒഴിവുള്ള റിസോഴ്‌സ് പേർസൺ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അപേക്ഷാ ഫോറവും, വിശദ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് ലഭിക്കും.

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക 

വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം

Previous Post Next Post
whatsapp group joining link Telegram channel joining link of padanam blog
whatsapp group joining link Telegram channel joining link of padanam blog